41,000 രൂപ മോഷ്‌ടിച്ച വീട്ടുജോലിക്കാരിക്ക് മാപ്പ് നൽകി നടി ശോഭന
ചെന്നൈ: വീട്ടിൽ നിന്ന് 41,000 രൂപ മോഷ്ടിച്ച ജോലിക്കാരിക്ക് മാപ്പ് നൽകി സിനിമാ താരവും നർത്തകിയുമായ ശോഭന. സംഭവത്തിൽ ജോലിക്കാരിക്കെതിരെ കേസ് വേണ്ടെന്ന് ശോഭന പൊലീസിനെ അറിയിച്ചു.…