‘നിരപരാധികളെ ബാധിക്കരുത്’; ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്ന നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ഒമര്‍ അബ്ദുള്ള
ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്ന അധികൃതരുടെ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ഭീകരതയ്‌ക്കെതിരെ കശ്മീരിലെ ജനം ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. ഈ…