അവധിക്കാലം കുട്ടികൾക്ക് ആഘോഷിക്കാനുള്ളത്; ക്ലാസ് നടത്തിയാൽ കർശന നടപടി സ്വീകരിക്കും: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: കുട്ടികളുടെ അവധിക്കാലം പഠനഭാരമില്ലാതെ ആഘോഷിക്കാനുള്ളതാണെന്നും ഈ സമയത്ത് ക്ലാസുകൾ നടത്താൻ ആരെയും അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വേനലവധിയിൽ ക്ലാസുകൾ സംഘടിപ്പിക്കുന്നതിനെതിരെ വ്യാപക പരാതികൾ…