ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ ചരിത്രബോധത്തിന്റെ കാവല്‍ക്കാരന്‍; കെ എന്‍ പണിക്കരുടെ വേര്‍പാടില്‍ അനുശോചിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ ചരിത്രബോധത്തിന്റെ കാവല്‍ക്കാരനായി നിലകൊണ്ട സാംസ്‌കാരിക നായകനായിരുന്നു ഡോ. കെ. എന്‍ പണിക്കര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ എന്‍ പണിക്കരുടെ വേര്‍പാടില്‍…