Sun. Nov 22nd, 2026

Tag: Hirapur Police station

പോലീസ് സ്‌റ്റേഷനില്‍ എസ്.ഐയുടെ കിടിലന്‍ ഡാന്‍സ്; വീഡിയോ വൈറലായി; എസ്.ഐക്കെതിരെ അന്വേഷണം

പോലീസുകാര്‍ പ്രതികളെക്കൊണ്ട് സ്റ്റേഷനില്‍ പലതരത്തിലുള്ള കലാ പരിപാടികളും നടത്താറുണ്ട്. പെറ്റിക്കേസുകളില്‍ പിടിക്കുന്ന പ്രതികള്‍ക്കു സ്റ്റേഷനില്‍ വിചിത്രമായ ശിക്ഷാ രീതികള്‍ കൊടുക്കുന്നത് നാം ഇതിനു മുന്‍പും കണ്ടിട്ടുള്ളതാണ്. എന്നാല്‍…