Sat. Nov 21st, 2026

Tag: Help me write

ഹെൽപ്പ് മീ റൈറ്റ്; ഇനി ഇ–മെയിൽ അയയ്ക്കാൻ ഗൂഗിളിന്റെ എഐ സംവിധാനം

ഇ–മെയിലുകൾ എഴുതാൻ ഗൂഗിളിന്റെ പുതിയ ഹെൽപ്പ് മീ റൈറ്റ് ഫീച്ചർ സഹായിക്കും. ഐഫോണുകളിലും ഐപാഡുകളിലും ആൻഡ്രോയിഡ് ഉപകരണങ്ങളിലും ഈ സംവിധാനം ലഭിക്കും. 2018-ൽ ഗൂഗിൾ അവതരിപ്പിച്ച “സ്മാർട്ട്…