Sat. Nov 21st, 2026

Tag: Helicopter issue

‘ഇതൊക്കെ സാധാരണ സംഭവം’: ഹെലികോപ്‌റ്റർ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി

ഹെലികോപ്റ്റർ യാത്രയ്ക്ക് ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ആകാശയാത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നും ഇതൊക്കെ സാധാരണ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.…