Sun. Nov 22nd, 2026

Tag: Hashish oil

തിരുവനന്തപുരത്ത്‌ ആറുകോടിയുടെ മയക്കുമരുന്നുമായി മൂന്നുപേര്‍ പിടിയില്‍

തലസ്ഥാനത്ത് വന്‍ മയക്കുമരുന്നു വേട്ട. ആറ് കോടിയുടെ മയക്കുമരുന്നുമായി മൂന്ന് പേരാണ്‌ പിടിയിലായത്. എക്‌സൈസ് സംഘത്തിന്റെ നിര്‍ണ്ണായകമായ ഇടപെടലിലൂടെയാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്.അട്ടക്കുളങ്ങരയ്ക്ക് സമീപം മയക്കുമരുന്ന്…