‘പിന്നെ കത്രിക ഞാൻ വിഴുങ്ങിയതാണോ?’; ആരോഗ്യ മന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ഹർഷിന
കോഴിക്കോട്: അഞ്ച് വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ വിദഗ്ദ്ധ സംഘത്തിന്റെ അന്വേഷണത്തിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന് യുവതി. ‘മെഡിക്കൽ കോളേജിൽ…