വനിതാ പോലീസുകാരി തൻറെ വജൈനയിൽ മുളകരച്ചു തേച്ചെന്ന് ഹരിത കേസിലെ പ്രതി ശാലിനിയുടെ വെളിപ്പെടുത്തല്‍
നെടുങ്കണ്ടം സ്റ്റേഷനിലെ വനിതാ പോലീസുകാരി ഗീതു തൻറെ വജൈനയിൽ മുളകരച്ചു തേച്ചെന്ന് പോലീസ് കസ്‌റ്റഡിയില്‍ നേരിടേണ്ടി വന്ന ക്രൂരത വെളിപ്പെടുത്തി ഹരിത ഫിനാന്‍സ് തട്ടിപ്പു കേസിലെ രണ്ടാം…