ഹാദിയ കേസിനായി ചെലവായത് ഒരു കോടിയോളം രൂപ; പോപ്പുലര്‍ ഫ്രണ്ട് കണക്കുകള്‍ പുറത്തുവിട്ടു
വിവാദമായ ഹാദിയ കേസ് സുപ്രീംകോടതിയില്‍ നടത്തിയതിന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിക്ക് ചെലവായത് 99.52 ലക്ഷം രൂപ. പാര്‍ട്ടി സംസ്ഥാന സമിതി പ്രസിദ്ധീകരിച്ച കണക്കിലാണ്…