ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ 48 വര്‍ഷത്തിന് ശേഷം വനിത അംഗം
ഗുരുവായൂര്‍: അര നൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് ഗുരുവായൂര്‍ ദേവസ്വം ഭരണസമതിയിലേക്ക് വനിത അംഗം. കൊടുങ്ങല്ലൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ എം യു ഷിനിജയിലൂടെയാണ് ഭരണസമിതിയില്‍…