സുകുമാരൻ നായർക്കെതിരെ ശ്രീനാരയണീയരുടെ വ്യാപകമായ പ്രതിഷേധം.
ആലുവ: ശിവഗിരി തീർത്ഥാടനത്തിടനുബന്ധിച്ചുളള സമ്മേളനത്തിൽ ഷർട്ട് ധരിച്ചുള്ള ക്ഷേത്രപ്രവേശനത്തിന് ആചാരപരിഷ്ക്കരണം നിർദ്ദേശിച്ച ശിവഗിരി മഠം പ്രസിഡൻ്റ് സച്ചിതാനന്ദ സ്വാമിയെ ആധിക്ഷേപിച്ച എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ…