Tue. Nov 24th, 2026

Tag: grocery merchant

കണ്ണൂർ സ്വദേശിയായ വ്യാപാരി വീരാജ്‌പേട്ടയില്‍ കുഴഞ്ഞുവീണു മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിയായ പലചരക്ക് വ്യാപാരി കര്‍ണാടകയിലെ കുടക് വീരാജ്‌പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തില്‍ കുഴഞ്ഞുവീണു മരിച്ചു. ഇരിക്കൂര്‍ വയക്കാട് സ്വദേശിയായ പള്ളിപ്പാത്ത് അബ്ദുറഹ്മാന്‍ ആണ് മരണപ്പെട്ടത്.…