തൃശൂരിൽ ജ്വല്ലറിയുടെ ഭിത്തിതുരന്ന് മൂന്നരക്കിലോ സ്വർണം തട്ടിയെടുത്തെന്ന പരാതി വ്യാജം
കയ്പമംഗലം മൂന്നുപീടികയിൽ ജ്വല്ലറിയുടെ ഭിത്തിതുരന്ന് മൂന്നരക്കിലോ സ്വർണം തട്ടിയെടുത്തെന്ന പരാതി വ്യാജം. സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്ന വാദവുമായി ഉടമ തന്നെ രംഗത്തെത്തിയതോടെയാണ് സംശയങ്ങൾ ബലപ്പെടുന്നത്. മൂന്നരക്കിലോ സ്വർണം സൂക്ഷിക്കാനുള്ള…