ഇത് മഹത്തായ ലോകകപ്പ്, സംഘാടനംകൊണ്ട് അറബ് രാജ്യം വിസ്‌മയിപ്പിച്ചു : ഇൻഫാന്റിനോ
ദോഹ: ഖത്തറിലേത് മഹത്തായ ലോകകപ്പാണെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ‘സംഘാടനംകൊണ്ടും ആരാധകപിന്തുണയാലും അറബ് രാജ്യം വിസ്‌മയിപ്പിച്ചു. ആവേശം നിറഞ്ഞ മത്സരങ്ങളും ലോകോത്തര ഗോളുകളും ഈ ലോകകപ്പിന്റെ…