Tue. Nov 24th, 2026

Tag: GEN ROBOTICS

രാജ്യത്തെ മികച്ച മൂന്ന് എഐ സ്റ്റാര്‍ട്ടപ്പുകളിൽ ഒന്ന് കേരളത്തില്‍ നിന്ന്; അഭിനന്ദനവുമായി മന്ത്രി പി രാജീവ്

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പുകളിലൊന്നായി കേരളത്തിലെ ജെന്‍ റോബോട്ടിക്‌സിനെ തെരഞ്ഞെടുത്തു. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം സംഘടിപ്പിച്ച ഗ്ലോബല്‍…