കൂട്ടബലാത്സംഗക്കേസിലെ പ്രതി മൂന്ന് വര്‍ഷത്തിന് ശേഷം തമിഴ്‌നാട്ടില്‍ നിന്നും അടൂർ പൊലീസിൻറെ പിടിയിലായി
അടൂര്‍: കൂട്ടബലാത്സംഗ കേസിന് പിറകെ ഒളിവില്‍ പോയ പ്രതിയെ മൂന്നു വര്‍ഷത്തിനു ശേഷം പോലീസ് പിടിയില്‍. നൂറനാട് പാലമേല്‍ കുളത്തും മേലേതില്‍ കൊച്ചു തറയില്‍ വീട്ടില്‍ ആര്‍…