ഇന്ധന സർചാർജ് പരിഷ്‌കരിച്ചു; എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് കൂടും
ന്യൂഡൽഹി: ആഗോള വിപണിയിൽ വിമാന ഇന്ധനവില വർദ്ധിച്ചതിനെത്തുടർന്ന് ആഭ്യന്തര, അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് വർദ്ധിപ്പിക്കാൻ എയർ ഇന്ത്യ ഗ്രൂപ്പ് തീരുമാനിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യമാണ് ഇന്ധനവില ഉയരാൻ…