സർക്കാർ ജീവനക്കാർക്ക് നാലാം ശനി അവധിയാക്കില്ല, ഭരണ പരിഷ്കരണ കമ്മിഷന്റെ ശുപാർശ മുഖ്യമന്ത്രി തള്ളി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ചയും അവധി നൽകണമെന്ന ഭരണ പരിഷ്കരണ കമ്മിഷന്റെ ശുപാർശ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. എൻ ജി ഒ യൂണിയനും…