സ്കൂള്‍ പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി; പ്രധാന അധ്യാപകന് സസ്പെന്ഷന്
തിരുവനന്തപുരം: സ്കൂള്‍ പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതിയായ മുകേഷ് എം നായര്‍ പങ്കെടുത്ത സംഭവത്തില്‍ പ്രധാന അധ്യാപകന് സസ്പെന്ഷന്. പടിഞ്ഞാറേക്കോട്ട ഫോര്‍ട്ട് ഹൈസ്കൂളിലെ പ്രധാന അധ്യാപകന് ടിഎസ്…