വന നിയമ ഭേദഗതി വേണ്ടെന്നുവച്ച് സംസ്ഥാന സര്‍ക്കാര്‍; ആശങ്കകള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വന നിയമ ഭേദഗതി വേണ്ടെന്നുവച്ച് സംസ്ഥാന സര്‍ക്കാര്‍. നിലവിലെ ഭേദഗതിയില്‍ ആശങ്കയുയര്‍ന്ന സാഹചര്യത്തില്‍ അത് പരിഹരിക്കാതെ മുന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.…