മന്ത്രിമാരുടെ വിദേശ യാത്രകള്‍ മോശം കാര്യമല്ല; ലോകം എന്തെന്ന് നേരിട്ട് മനസിലാക്കുക പ്രധാനം: മന്ത്രി പി എ മുഹമ്മദ് റിയാസ്
കോഴിക്കോട്: യു എ ഇ സന്ദര്‍ശനത്തിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കേന്ദ്രം അനുമതി നിഷേധിച്ചിരിക്കെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. വിദേശ യാത്രകള്‍ മോശം കാര്യമല്ല. ലോകം എന്തെന്ന്…