Sat. Nov 21st, 2026

Tag: foot ball

അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍

മലപ്പുറം: അര്‍ജന്റീന ഫുട്‌ബോള്‍ ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍.ഇത് സംബന്ധിച്ച് അര്‍ജന്റീന ടീമിന്റെ ഇ മെയില്‍ വന്നുവെന്നും മാര്‍ച്ചില്‍ കളിക്കുമെന്നും മന്ത്രി…

ഫുട്‌ബോള്‍ കളിക്കിടെ 17 കാരന് ആള്‍ക്കൂട്ട മര്‍ദ്ദനം; തലയോട്ടിക്ക് ക്ഷതമേറ്റു

പാലക്കാട്: ഫുട്‌ബോള്‍ കളിക്കിടെ 15 പേരടങ്ങുന്ന സംഘത്തിന്റെ മര്‍ദ്ദനത്തിനിരയായ 17 കാരന്റെ തലയോട്ടിക്ക് ക്ഷതമേറ്റു. പാലക്കാട് പട്ടാമ്പി കൊടലൂര്‍ സ്വദേശി കെ ടി ഹഫീസിനാണ് പരിക്കേറ്റത്. തലയ്ക്ക്…

കോതമംഗലത്ത് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണു; നിരവധി പേര്‍ക്ക് പരുക്ക്

എറണാകുളം: കോതമംഗലത്ത് ഫുട്ബോള്‍ ഗ്യാലറി തകര്‍ന്ന് വീണ് അപകടം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. അടിവാട് ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെയാണ് അപകടം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹീറോ യങ്ങസ്…

‘പത്മശ്രീ’ ഫുട്‌ബോളിനുള്ള അംഗീകാരം; ആരാധകര്‍ക്ക് സമര്‍പ്പിക്കുന്നു: ഐഎം വിജയന്‍

കോഴിക്കോട്: പത്മശ്രീ ലഭിച്ചതില്‍ പ്രതികരണവുമായി ഐഎം വിജയന്‍. പുരസ്‌കാരം ഫുട്‌ബോളിനുള്ള അംഗീകാരം കൂടിയാണെന്ന് ഐഎം വിജയന്‍ പറഞ്ഞു. പത്മശ്രീ ലഭിച്ചതില്‍ സന്തോഷം. പോലിസില്‍ നിന്ന് വിരമിക്കാന്‍ നാലുമാസമാണുള്ളത്.…

ക്രിസ്റ്റ്യാനോ  റൊണാൾഡോയ്ക്ക് പിന്നാലെ ലയണൽ മെസിയും സൗദി ക്ലബിലേയ്ക്ക്?

റിയാദ്: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ ലയണല്‍ മെസിയും സൗദി ക്ലബിലേക്കെന്ന് റിപ്പോര്‍ട്ട്. സൗദി ക്ലബായ അല്‍ ഹിലാല്‍ മെസിയെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന.…

ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ സൗ​ദി അ​റേ​ബ്യ​ന്‍ ക്ല​ബിൽ

റി​യാ​ദ്: പോ​ര്‍​ച്ചു​ഗീ​സ് സു​പ്പ​ര്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ സൗ​ദി അ​റേ​ബ്യ​ന്‍ ക്ല​ബാ​യ അ​ല്‍ ന​സ​റു​മാ​യി ക​രാ​റൊ​പ്പി​ട്ടു. ക്ല​ബ് തങ്ങളുടെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ പേ​ജി​ലൂ​ടെയാണ് വി​വ​രം പ​ങ്കു​വ​ച്ച​ത്. റൊ​ണാ​ള്‍​ഡോ​യു​ടെ…