ചെമ്മീന്‍ കറി കഴിച്ച് അലര്‍ജി; ചികിത്സയിലിരിക്കെ ഇരുപതുകാരി മരിച്ചു
തൊടുപുഴ: ചെമ്മീന്‍ കറി കഴിച്ച് അലര്‍ജി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇരുപതുകാരി മരിച്ചു. പാലക്കാട് സ്വദേശി നികിതയാണ് മരിച്ചത്. ഏപ്രില്‍ ആറിന് ചെമ്മീന്‍ കറി കഴിച്ചതിനെ തുടര്‍ന്ന്…