Fri. Nov 20th, 2026

Tag: FLASH FLOOD

ചെറുപുഴ മീൻതുള്ളിയിൽ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിനിടെ പുഴയിൽ മുങ്ങി മരിച്ച രാജേഷിന് വിട നൽകി നാട്; അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂർ ചെറുപുഴ മീൻതുള്ളിയിൽ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ കല്ലൂർ സ്വദേശി രാജേഷിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി വി ഡി സതീശൻ അന്തിമോപചാരം അർപ്പിച്ചു. കല്ലൂരിലെ കുടുംബാരോഗ്യ…

കാലവര്‍ഷക്കെടുതി: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എട്ടുലക്ഷം, വീട്ടില്‍ വെള്ളം കയറിയ എല്ലാവര്‍ക്കും 10,000 രൂപ

തിരുവനന്തപുരം: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എട്ടുലക്ഷം രൂപ നല്‍കുമെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കവേ മുഖ്യമന്ത്രി വടശ്ശേരി ദാമോദര…

മഴക്കെടുതി; മുഖ്യമന്ത്രി പങ്കെടുത്ത അവലോകനയോഗം തന്നെ അറിയിച്ചില്ലെന്ന പരാതിയുമായി കെ യു ജനീഷ് കുമാര്‍ എം എല്‍ എ

പത്തനംതിട്ട: മഴക്കെടുതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പങ്കെടുത്ത കോഴഞ്ചേരിയിലെ അവലോകനയോഗം തന്നെ അറിയിച്ചില്ലെന്ന പരാതിയുമായി കോന്നി എം എല്‍ എ. കെ യു ജനീഷ് കുമാര്‍.…

പ്രളയക്കെടുതി: എത്ര രൂപ വേണമെങ്കിലും ചെലവഴിക്കാൻ ജില്ലാ ഭരണകൂടത്തിന് അധികാരം നൽകിയെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പ്രളയ സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തി മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശൻ. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എത്ര രൂപ വേണമെങ്കിലും ചെലവഴിക്കാനുള്ള പൂർണ്ണ അധികാരം…

തണ്ണീര്‍മുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്‍വേയും തുറന്നു; ഏതു സാഹചര്യം നേരിടാനും സര്‍ക്കാര്‍ സജ്ജം എന്ന് മന്ത്രി ചെന്നിത്തല

പത്തനംതിട്ട: തണ്ണീര്‍മുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്‍വേയും തുറന്ന് കടലിലേക്ക് കൂടുതല്‍ വെള്ളം ഒഴുക്കുന്നതിന് നടപടി സ്വീകരിച്ചതായി മന്ത്രി രമേശ് ചെന്നിത്തല. അതുകൊണ്ട് കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയില്‍…

‘മുൻ മുഖ്യമന്ത്രിമാർ ദുരന്ത സമയത്ത് നിരാഹാരം ഇരിക്കുകയായിരുന്നു എന്ന് അറിയില്ലായിരുന്നു’; പൊന്നാനി സത്കാരം, ഹെലികോപ്റ്റർ വിവാദങ്ങളിൽ പ്രതികരിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നതിനിടയിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശൻ. ദുരന്ത സമയത്ത് താൻ ഭക്ഷണം കഴിച്ചതിനെയും ഹെലികോപ്റ്റർ…

ആറന്മുളയിൽ പ്രളയഭീതി: പലരും കഴിയുന്നത് വീടുകളുടെ മുകളിലാണ്; രക്ഷാപ്രവർത്തനത്തിന് ബോട്ടുകളുമായി മത്സ്യത്തൊഴിലാളികൾ

പത്തനംതിട്ട: ആറന്മുള മേഖലയിൽ അതിരൂക്ഷമായ മഴയും വെള്ളപ്പൊക്കവും തുടരുന്നു. ആറന്മുള അമ്പലത്തിന് സമീപം ഉൾപ്പെടെ നിരവധി പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാണ്. ഉൾപ്രദേശങ്ങളിലെ നിരവധിയായ വീടുകളിൽ ആളുകൾ കുടുങ്ങിയി…

കോഴിക്കോട്ട് വീട് തകർന്നു; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം പുലർച്ചെയുണ്ടായ ശക്തമായ മഴയിൽ വീട് തകർന്നു വീണു. വെള്ളിപറമ്പ് സ്വദേശി നൗഷാദിന്റെ വീടിന്റെ അടുക്കളയും ബാത്റൂമും വർക്ക് ഏരിയയുമാണ് പൂർണ്ണമായും തകർന്നു…

മഴ മുന്നറിയിപ്പിൽ വീഴ്ചയില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ന്യൂഡൽഹി: കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിതീവ്ര മഴയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ കൃത്യസമയത്ത് നൽകിയിരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ചയേക്കാൾ ഞായറാഴ്ചയും തിങ്കളാഴ്ചയും മഴയുടെ തീവ്രതയിൽ…

സംസ്ഥാനത്ത് പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോഴിക്കോട്, കണ്ണൂര്‍, വയനാട്‌, കാസര്‍കോട്, പത്തനംതിട്ട, പാലക്കാട്‌, കോട്ടയം, ഇടുക്കി, മലപ്പുറം,…