ജനവിധിക്കുമുന്നില്‍ വണങ്ങുന്നു; ബി ജെ പിയുടെ സദ്ഭരണത്തിനും വികസനത്തിനുമൊപ്പമാണ് രാജ്യമെന്നു വ്യക്തമായി: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ബി ജെ പി നിലകൊള്ളുന്ന സദ്ഭരണത്തിനും വികസനത്തിനുമൊപ്പമാണ് രാജ്യം നില്‍ക്കുന്നതെന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടപ്പുഫലം വ്യക്തമാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെ…