തിരുവനന്തപുരത്ത് പാഴ്‌സല്‍ നല്‍കാനെന്ന വ്യാജേനെ വീട്ടിലെത്തി യുവതിക്ക് നേരെ വെടിവെപ്പ്; ആക്രമിച്ചത് മുഖംമൂടി ധരിച്ചെത്തിയ സ്ത്രീ
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തെ നടുക്കി സ്ത്രീക്ക് നേരെ വെടിവെപ്പ്. വഞ്ചിയൂര്‍ പടിഞ്ഞാറെക്കോട്ടയിലാണ് സംഭവം. എയര്‍ഗണ്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വള്ളക്കടവ് സ്വദേശി ഷിനിക്കാണ് കൈയ്ക്ക് പരുക്കേറ്റത്. യുവതിയെ ആശുപത്രിയില്‍…