ബൈജൂസ് ആപ്പ് കുട്ടികളുടെ റീഡിങ് പ്ലാറ്റ്‌ഫോം ജോഫ്രെ ക്യാപിറ്റൽ ലിമിറ്റഡിന് വിൽക്കുന്നു
ബാംഗ്ലൂർ: ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓൺലൈൻ സ്റ്റാർട്ട്‌അപ്പ് സംരംഭമാണ് ബൈജൂസ്. പ്രധാനമായും 4 മുതൽ 12 വരെ ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടിയുള്ള കോഴ്സുകൾ പഠിപ്പിക്കുന്ന ഒരു മൊബൈൽ…