‘ജാനകി’ക്ക് വെട്ട്; തിങ്കളാഴ്ച്ച സെന്‍സര്‍ ബോര്‍ഡ് ഓഫീസിലേക്ക് വിവിധ സിനിമാ സംഘടനകളുടെ മാർച്ച്
തിരുവനന്തപുരം: സുരേഷ് ഗോപി നായകനാകുന്ന ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പ്രദര്‍ശനാനുമതി തടഞ്ഞ സെന്‍സര്‍ ബോര്‍ഡ് സിനിമ സംഘടനകള്‍ പ്രതിഷേധത്തിലേക്ക്. റിവൈസിങ് കമ്മിറ്റിയും…