ഫറോക്കില്‍ സ്വകാര്യ ബസുകള്‍ക്കിടയില്‍ കുടുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു
കോഴിക്കോട്: ഫറോക്ക് മണ്ണൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയില്‍ കുടുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. മേലെപ്പറമ്പില്‍ പാച്ചേരി ജഗദീഷ് ബാബു(45) ആണ് മരിച്ചത്. മണ്ണൂര്‍ പ്രബോധിനി വായനശാലക്ക് സമീപം ഇന്നലെ…