വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മതിലിടിഞ്ഞ് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം
മലപ്പുറം: വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കെ മതിലിടിഞ്ഞു വീണു മൂന്നു വയസുകാരന് ദാരുണാന്ത്യം. താനൂര്‍ കാരാട് പഴയവളപ്പില്‍ ഫസലു-അഫ്‌നി ദമ്പതികളുടെ മകന്‍ ഫര്‍സീന്‍ ഇശല്‍ ആണ് മരിച്ചത്. രാവിലെയാണ് സംഭവം.…