ക്ഷണിച്ചുവരുത്തി അപമാനിച്ചു; ഫാറൂഖ് കോളജിനെതിരെ സംവിധായകന്‍ ജിയോബേബി നിയമ നടപടിക്ക്
കോഴിക്കോട്: ഫാറൂഖ് കോളജ് ഫിലിം ക്ലബ് പരിപാടിക്കായി ക്ഷണിച്ചശേഷം അപമാനിച്ചതിനെതിരെ ‘കാതല്‍’ സിനിമയുടെ സംവിധായകന്‍ ജിയോ ബേബി നിയമ നടപടിയിലേക്ക്. പരിപാടിയില്‍ സംബന്ധിക്കാന്‍ കോഴിക്കോട്ട് എത്തിയ ശേഷം…