മലപ്പുറം മൂന്നിയൂരില്‍ യുവാവ് ടെറസില്‍ നിന്ന് കാല്‍ തെന്നി കിണറ്റില്‍ വീണ് മരിച്ചു
മലപ്പുറം: മലപ്പുറം മൂന്നിയൂരില്‍ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. മൂന്നിയൂര്‍ പുളിച്ചേരി സ്വദേശി രമേഷാണ് മരിച്ചത്. രമേഷ് ടെറസില്‍ നിന്ന് കാല്‍ തെന്നി കിണറ്റില്‍ വീഴുകയായിരുന്നു. മൃതദേഹം…