വ്യാജ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്
തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ പുതിയ രീതികളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്. അക്കൗണ്ടിലെ പണം തട്ടിയെടുക്കാനായി ദിനംപ്രതി നിരവധി തന്ത്രങ്ങളാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ പരീക്ഷിക്കുന്നത്. മൊബൈല്‍…