വൃദ്ധ ഇമാമിനെ ക്രൂരമായി മര്‍ദ്ദിച്ച് ജെയ് ശ്രീറാം വിളിപ്പിച്ചു; താടി വടിക്കാൻ ഭീഷണി;12 യുവാക്കള്‍ക്കെതിരെ കേസ്
യു.പിയിലെ ഭാഗ്പതിൽ വൃദ്ധനായ ഇമാമിനെ ക്രൂരമായി മര്‍ദ്ദിച്ച് ജെയ് ശ്രീറാം വിളിപ്പിച്ചു. ഇമാമിന്റെ പരാതിയില്‍ 12 യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. മുസാഫര്‍പൂര്‍ സ്വദേശിയായ ഇമാം ഇമാലഖ് ഉര്‍…