Wed. Nov 25th, 2026

Tag: F Tune fairness cream

എഫ് ട്യൂണ്‍ ഫെയ്സ് ക്രീമിന്റെ വെബ്‌സൈറ്റുകള്‍ പൂട്ടി; പരസ്യങ്ങളില്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പറുകളും പ്രവര്‍ത്തനരഹിതമായി; കേരളത്തിലെത്തുന്ന ക്രീമുകളുടെ ഉറവിടം തേടി പോലീസ്

കൊച്ചി: മലപ്പുറത്ത് എഫ് ട്യൂണ്‍ ഫെയര്‍നസ് ക്രീം ഉപയോഗിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ വൃക്ക തകരാറിലായ സംഭവത്തില്‍ ക്രീമിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ പൂട്ടി. ക്രീമിന്റെ പരസ്യങ്ങളില്‍ നല്‍കിയിരുന്ന ഫോണ്‍…