തുറിച്ചുനോക്കിക്കോളൂ: പ്രസവശേഷമുള്ള വയറും ഇരട്ടക്കുട്ടികളെയും തുറന്നുകാട്ടി 19കാരി
ഗര്‍ഭാവസ്ഥയില്‍ നഗ്നത കാട്ടിയുള്ള അമ്മമാരുടെ ഫോട്ടോകള്‍ നിരവധി പുറത്തുവന്നതാണ്. ഇപ്പോഴിതാ ഒരമ്മ തന്റെ ഇരട്ടക്കുട്ടികളെയും ചേര്‍ത്തുവെച്ചുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നു. എമിലി ഹോള്സ്റ്റണ് എന്ന 19 കാരിയാണ് ഇന്‍സ്റ്റഗ്രാമില്‍…