പാലങ്ങളുടെ തകർച്ച പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് പൊതുമരാമത്ത് വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് പാലങ്ങളുടെ തകർച്ച പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനം. മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്.…