സാമൂഹ്യ മാധ്യമമായ ‘ത്രെഡ്‌സ്’ യൂറോപ്യന്‍ യൂണിയനില്‍ അവതരിപ്പിച്ച് മെറ്റ
വൈകിയാണെങ്കിലും യൂറോപ്യന്‍ യൂണിയനിലും സോഷ്യല്‍ മീഡിയാ സേവനമായ ത്രെഡ്‌സ് എത്തി. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റ അവതരിപ്പിച്ച ട്വിറ്ററിന് സമാനമായ സേവനമാണ് ത്രെഡ്‌സ്. ഇന്ത്യയിലുള്‍പ്പടെ ആഗോള വിപണിയില്‍ അവതരിപ്പിച്ച്…