കോളേജ് വിദ്യാർത്ഥികൾക്കായി പവനൻ ശതാബ്‌ദി പ്രബന്ധ മത്സരം
തൃശൂർ: "കേരള നവോത്ഥാനത്തിൽ യുക്തിവാദി പ്രസ്ഥാനത്തിൻറെ പങ്ക്" എന്ന വിഷയത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി പ്രബന്ധരചനാ മത്സരം. പ്രശസ്‌ത സാഹിത്യകാരനും, ചിന്തകനും യുക്തിവാദിയും ആക്ടിവിസ്റ്റുമായ പവനന്റെ ജൻമശതാബ്ദി ആഘോഷങ്ങളുടെ…