ദലിതർക്കെതിരെ അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടും മുഖം തിരിക്കുന്നു; സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിക്ക് സവർണ്ണ താൽപ്പര്യമെന്ന് വിമർശനം
സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിക്ക് സവർണ്ണ താൽപ്പര്യമെന്ന് വിമർശനം .ജില്ലയിൽ ദലിതർക്കെതിരെ ചില അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടും സിപിഎം എറണാകുളം ജില്ലാകമ്മിറ്റി മുഖം തിരിക്കുകയാണ് ചെയ്തത്.ദലിതനായ ചിത്രകാരൻ…