എന്തും ചെയ്യും സുകുമാരൻ രചിച്ച “പങ്കിലവസാ…എലിയുഗവരദാ….”സിഡികൾ വീണ്ടും വിപണിയിൽ
പങ്കിലക്കാട്ടിൽവെച്ചു ഇന്ന് അന്താരാഷ്ട്ര ചലച്ചിത്ര മേളയോട് അനുബന്ധിച്ചു ഡിങ്കോയിസ്റ്റുകൾ നടത്തിവരാറുള്ള ഡിങ്കാലയുടെ (ഡിങ്ക പൊങ്കാല) വിപണി ലക്ഷ്യമാക്കി പുറത്തിറക്കിയ വിവിധ ഡിങ്ക ഭക്തിഗാന സിഡികളിൽ “പങ്കിലവസാ… എലിയുഗവരദാ….”…