ഇരിങ്ങാലക്കുട മുരിയാട് ധ്യാനകേന്ദ്രത്തിന് മുന്നിലെ ആള്‍ക്കൂട്ട മര്‍ദ്ദനം; 11 സ്ത്രീകള്‍ റിമാന്‍ഡില്‍
തൃശൂര്‍: ഇരിങ്ങാലക്കുട മുരിയാട് ധ്യാനകേന്ദ്രത്തിന് മുന്നിലെ ആള്‍ക്കൂട്ട മര്‍ദ്ദന കേസില്‍ പതിനൊന്ന് സ്ത്രീകളെ കോടതി റിമാന്റ് ചെയ്തു. ചാലക്കുടി കോടതിയാണ് ഇവരെ റിമാന്‍ഡ് ചെയ്തത്. വധശ്രമത്തിനാണ് ഇവര്‍ക്കെതിരെ…