കോഴിക്കോട്ട് ട്രെയിനിൽ യാത്രക്കാരൻ സഹയാത്രികരെ പെട്രോളൊഴിച്ച് തീകൊളുത്തി’ എട്ട് പേർക്ക് പൊള്ളലേറ്റു
കോഴിക്കോട്: കോഴിക്കോട് എലത്തൂരിൽ യാത്രക്കാരൻ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ പെട്രോളൊഴിച്ച് തീയിട്ടു. ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസിന്റെ ഡി1 കംപാർട്മെന്റിലാണ് തീയിട്ടത്. മൂന്നു സ്ത്രീകൾ ഉൾപ്പെടെ എട്ട്…