ഇ ചന്ദ്രശേഖരന്‍ നായരുടെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനത്തിന് വലിയ നഷ്ടം: മുഖ്യമന്ത്രി
മുതിർന്ന സിപിഐ നേതാവും മുന്‍മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ നായരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷ ജനാധിപത്യ ഐക്യം കൂടുതല്‍ ഊട്ടിയുറപ്പിക്കേണ്ടതായ ഘട്ടത്തിലാണ് ഇ…