Sat. Nov 21st, 2026

Tag: dual language policy

ഇരട്ട ഭാഷാനയത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

ചെന്നൈ: ഇരട്ട ഭാഷാനയത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഇരട്ട ഭാഷാ നയത്തിനും ശാസ്ത്രത്തിനും പ്രാധാന്യം നൽകുന്ന വിധത്തിലാണ് തമിഴ്നാടിന്റെ വിദ്യാഭ്യാസ നയം രൂപീകരിച്ചിരിക്കുന്നത്.…