നവംബർ 14 – ലോക പ്രമേഹ ദിനം; ഇൻസുലിൻ കണ്ടു പിടിച്ച സർ. ഫ്രെഡറിക്ക് ബാന്റിംഗിന്റെ ജന്മദിനം
ഇൻസുലിൻ കണ്ടു പിടിച്ച സർ. ഫ്രെഡറിക്ക് ബാന്റിംഗിന്റെ ജന്മദിനമാണ് ലോക പ്രമേഹ ദിനമായി ലോകമെമ്പാടും ആചരിക്കപ്പെടുന്നത്. ലോകത്ത് ആകമാനം 42.5 കോടി പ്രമേഹ രോഗികളുണ്ടെന്ന് ഇൻറർനാഷനൽ ഡയബെറ്റിസ്…