തിയേറ്റർ ഉടമയ്ക്ക് നേരെ സെെബർ ആക്രമണം; ജീവിക്കാൻ സമ്മതിക്കുന്നില്ലെന്ന് തൃശ്ശൂർ ഗിരിജ തിയേറ്റർ ഉടമ
തൃശ്ശൂർ: ഗിരിജ തിയേറ്റർ ഉടമയ്ക്ക് നേരെ സെെബർ ആക്രമണം നടക്കുന്നതായി പരാതി. തനിയ്ക്ക് എതിരെ സെെബർ ആക്രമണം നടക്കുന്നുണ്ടെന്നും ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും തിയേറ്റർ ഉടമ ഡോ. ഗിരിജ…