വടക്കാഞ്ചേരിയേയും വവ്വാലിനേയും ഒരുമിച്ച് കണ്ടാല്‍ വടക്കാഞ്ചേരിയെ ആദ്യം ഓടിക്കണം: ഡോ. ബിജിന്‍ ജോസഫ്
നിപ വൈറസിനെക്കുറിച്ച് സമൂഹമാധ്യങ്ങളിലൂടെയുള്ള വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിപ ബാധിച്ച രോഗികളെ ചികിത്സിച്ച താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജനായ ഡോക്ടര്‍ ബിജിന്‍ ജോസഫിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലാകുന്നു.…